തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. ജൂലൈ 31വരെ 52 ദിവസത്തേയ്ക്കാണ്ഇത്തവണ ട്രോളിംഗ് നിരോധനം ഏപ്പെടുത്തുന്നത്.ഈകാലയളവില്‍ യന്ത്രവത്കൃതമത്സ്യബന്ധന ബോട്ടുകളോഎന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളോ ജില്ലയുടെ തീരക്കടലില്‍മത്സ്യന്ധനത്തില്‍ ഏര്‍പ്പെടരുതെന്നാണ് ഫിഷറീസ് വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. പരമ്പരാഗത മത്സ്യബന്ധനയാനങ്ങളായ എന്‍ജിന്‍ഘടിപ്പിച്ച വള്ളങ്ങള്‍ക്കുംഎന്‍ജിന്‍ ഘടിപ്പിക്കാത്ത
ള്ളങ്ങള്‍ക്കും മറ്റു തരത്തിലുള്ള മത്സ്യബന്ധന രീതികള്‍ അനുവദനീയമാണ്.മറ്റു ജില്ലകളില്‍ നിന്നോഇതര സംസ്ഥാനത്തു നിന്നോജില്ലയുടെ തീരക്കടലില്‍ യാനങ്ങള്‍ മത്സ്യ ന്ധനത്തില്‍ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ തീരംവിടണം. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും കടലില്‍പോയവര്‍ തിരികെ തീരത്തൊനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
