കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും ഇടയിലെത്തി. കഴിഞ്ഞ ആഴ്ച്ച കേരളത്തില്‍ സവാള വില ഇരുപതു രൂപയായിരുന്നു.