കോഴിക്കോട് : കുറ്റ്യാടിയിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ടിൽ അമ്പലകുളങ്ങരയിലെ കോൺസ്സിന്റെ ഓഫീസിലാണ് വടക്കേ മുയ്യോട്ടുമ്മൽ ദാമോദരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.
Related Post
ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കല്‍: കൗണ്ടറുകള്‍ ക്രമീകരിച്ചതില്‍ അപാകത; തിരക്കില്‍ ജനങ്ങള്‍ വലഞ്ഞു
പേരാമ്പ്ര: ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍പേരാമ്പ്ര ജി.യു.പി.സ്‌കൂളില്‍ നടന്ന ക്യാമ്പിലെ തിരക്കില്‍ജനങ്ങള്‍ വലഞ്ഞു. വരുന്നവര്‍ക്ക് പെട്ടെന്ന് പുതുക്കാന്‍സൗകര്യം ചെയ്യുന്ന വിധത്തില്‍ കൗണ്ടറുകള്‍ക്രമീകരിക്കാത്തതാണ് തിരക്കിന് ഇടയാക്കിയത്. പുലര്‍ച്ചെഅഞ്ച് മണി മുതല്‍…
പന്തിരിക്കര-പടത്തുകടവ് റോഡ് പിരിവെടുത്ത് നാട്ടുകാര്‍ നന്നാക്കുന്നു
പേരാമ്പ്ര: തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന പന്തിരിക്കര-പടത്തുകടവ് റോഡ് പണം മുടക്കി നാട്ടുകാര്‍ നന്നാക്കുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മേഖലയില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. ഇരുചക്രവാഹനത്തില്‍ വരുന്ന…
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.പി.സി.സി. സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി. ജനറല്‍…