അടുക്കളയിൽ ഫോൺ ഉപയോഗിക്കരുത്
മൈക്രോവേവ് ഓവനും ഇൻഡക്ഷൻ സ്റ്റൗകളും ഗ്യാസ് സിലിണ്ടറുകളും വളരെയേറെ അപകടകാരികളാണ്,സൂക്ഷിച്ച് ഉപയോഗിച്ചില്ല എങ്കിൽ.പെട്രോൾ സ്റ്റേഷനുകളിൽ ഫോൺ ഉപയോഗിക്കന്നത് പോലെത്തന്നെ അപകടകരമാണ് അടുക്കളയിൽ ഫോൺ ഉപയോഗിക്കുന്നതും.അത് കൊണ്ട് ദയവായി അടുക്കളയിൽ ഫോൺ വിളിക്കുന്നതും സ്വീകരിക്കുന്നതും ഉപേക്ഷിക്കുക.ഇനി ഫോൺ ചെയ്യൽ വളരെ അത്യാവശ്യമെങ്കിൽ ഗ്യാസ് സിലിണ്ടറിന്റെയും മറ്റും സ്ഥാനത്തു നിന്നും കുറഞ്ഞത് 15-20 അടി മാറി നിന്ന് ഫോൺ ചെയ്യുക.അല്ലെങ്കിൽ ഫോൺ ചെയ്തതിന് ശേഷം പാചകം ചെയ്യുക.ഫോൺ ചെയ്തുകൊണ്ട് പാചകം ചെയ്യുന്നത് വളരെയേറെ അപകടമാണ്.നിങളുടെ മൊബൈൽ ഫോൺ എപ്പോഴും ഇലക്ട്രോ മാഗ്നെറ്റിക് വേവ്സ് എന്നറിയപ്പെടുന്ന റേഡിയോൺ പുറത്തുവിട്ടുകൊണ്ടിരിക്കും ഇതുമൂലം ഉണ്ടകുന്ന ചൂടാണ് അപകടങ്ങൾക്കു കാരണം, ഇതിനുള്ള സാധ്യത കുറവാണെങ്കിലും അപകടം സംഭവിക്കാം അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
