കള്ളന്മാരും വിറച്ചു; നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു

1039 0

മുംബൈ∙ കോവിഡ് 19 പശ്ചാത്തലത്തിൽ  കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ  കുറവുണ്ടായെന്ന്  റെയിൽവേ പൊലീസ്. കഴിഞ്ഞ കഴിഞ്ഞ രണ്ടാഴ്ക്കുള്ളിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 30% കുറവുണ്ടായെന്ന് റെയിൽവേ പൊലീസ് കമ്മിഷണർ രവീന്ദ്ര ഷെൻഗാവ്ക്കർ അറിയിച്ചു. 

 മൊബൈൽ മോഷണം, മാല പറിക്കൽ, മാനഭംഗം തുടങ്ങിയ കേസുകളാണ് കുറഞ്ഞത്. മോഷ്ടാക്കലും സാമൂഹികവിരുദ്ധരും കോവിഡിനെ  ഭയപ്പെടുന്നു എന്നാണ് ഇതില്നിന്ന് മനസ്സിലാക്കേണ്ടത് എന്ന്ഷെൻഗാവ്ക്കാർ   പറഞ്ഞു 

Related Post

Mamachya Rashila Bhacha

Posted by - Aug 28, 2012, 05:50 am IST 0
Your one-stop destination for authentic Indian content now with the biggest cashback offer! Get upto 100% Paytm cashback on purchasing…

Leave a comment