അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം:  2 ബി എസ് എഫ് ജവാന്മാർ കൊല്ലപ്പെട്ടു 

235 0

ശ്രീനഗര്‍: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകശ്​മീരി​ല്‍ സൈന്യത്തിന്​ നേരെയുണ്ടായ മൂന്ന്​ വ്യത്യസ്​ത ഗ്രനേഡ്​ ആക്രമണങ്ങളില്‍ നാല്​ സി.ആര്‍.പി.എഫുകാര്‍ക്ക്​ പരി​ക്ക്​. സി.ആര്‍.പി.എഫ്​ വാഹനമിടിച്ച്‌​ കശ്​മീരില്‍ പ്രക്ഷോഭകാരികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്​ താഴ്​വരയില്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായത്​.

ശ്രീനഗറിലെ ഫട്ടേഹ്​കഡല്‍ എരിയയിലാണ്​ ആദ്യ ആക്രമണമുണ്ടത്​.  ബുദ്ദാഷ്​ ചൗക്കില്‍ സി.ആര്‍.പി.എഫ്​ വാഹനത്തിന്​ നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ സി.ആര്‍.പി.എഫ്​ ജവാനും ഒരു സ്​ത്രീക്കും പരിക്കേറ്റു.  ബുദ്ദാഷ്​ ചൗക്കില്‍ സി.ആര്‍.പി.എഫ്​ വാഹനത്തിന്​ നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ സി.ആര്‍.പി.എഫ്​ ജവാനും ഒരു സ്​ത്രീക്കും പരിക്കേറ്റു. 
 

Related Post

കാണാതായ വിദേശ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

Posted by - Apr 20, 2018, 08:43 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരുവല്ലത്തിന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. കോവളത്ത് നിന്ന് കാണാതായ ഐറിഷ് യുവതി ലിഗയുടേതാണ് മൃതദേഹമെന്നാണ് സംശയം. ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയ ലിഗയെ…

കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണം 15 ദിവസം കൂടി മാത്രം ; അമിത് ഷാ  

Posted by - Sep 4, 2019, 11:09 am IST 0
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാന നിയന്ത്രണങ്ങൾ  15  ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിന്നുള്ള സംഘത്തിനോടാണ്  ഷാ ഈ ഉറപ്പു നല്‍കിയത്.…

പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പ്രതീക്ഷയോടെ കേരളവും  

Posted by - Jul 5, 2019, 09:25 am IST 0
ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 11ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങള്‍…

കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ 

Posted by - Apr 13, 2018, 10:16 am IST 0
കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ  ഉത്തർപ്രദേശിലെ ഉന്നാവയിൽ 17 കാരിയെ കൂട്ടമാനഭംഗം ചെയ്തകേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിനെ സിബിഐ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്‌തശേഷം അറസ്റ്റ്…

ജാമിയ മിലിയാ കോളേജ് സംഘർഷത്തിൽ  കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു

Posted by - Dec 16, 2019, 09:31 am IST 0
ന്യൂ ഡൽഹി : മണിക്കൂറുകളോളം രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച ജാമിയ മിലിയാ സർവകലാശാലയിലെ സംഘർഷാവസ്ഥ കുറഞ്ഞു . കേസ് രജിസ്റ്റർ ചെയ്യാതെ സർവകലാശാലയിലെ വിദ്യാർത്ഥികളെ വിട്ടയച്ചതോടെയാണ് ഡൽഹിയിൽ സ്ഥിതിഗതികൾ…

Leave a comment