തിരുപ്പൂർ: തിരുപ്പൂരിലെ ബസ് അപകടത്തിന് കാരണക്കാരനായ കണ്ടെയ്നർ ലോറി ഡ്രൈവർഒറ്റപ്പാലം ചെറുമുണ്ടശ്ശേരി കൊല്ലത്ത് കുണ്ടിൽ വീട്ടിൽ ഹേമരാജിനെ(38) കോയമ്പത്തൂർ ജയിലിൽ റിമാൻഡ് ചെയ്തു. ഇയാൾ വ്യാഴാഴ്ചതന്നെ ഈറോഡിനടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.