ആധാർ നിയമത്തെ വിമർശിച്ച് സുപ്രിംകോടതി
ആധാർ നിയമത്തിലെ വിയവസ്ഥകളെയാണ് സുപ്രിംകോടതി വിമർശിച്ചിരിക്കുന്നത്. ഇവർക്ക് കൂടുതൽ അധികാരം നൽകിയാൽ ഇവർ നാളെ രക്ത സാമ്പിളുകൾ ആവിശ്യപ്പെടുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വിരലടയാളത്തിനും, ഐറിസ് സ്‌കാനിങ്ങിനും പുറമെ മറ്റ് ജൈവിക വിവരങ്ങള്‍ ശേഖരിക്കാന് അധികാരം നൽകുന്ന നിയമത്തിനെതിരെയാണ് ഭരണഘടനാബഞ്ച്.ജനുവരി മുതല്‍ ആധാറുമായി ബന്ധപ്പെട്ട് കേസുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്.