ന്യൂ ഡൽഹി: കാഷ്മീർ വിഷയത്തിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കി. ആവശ്യമെങ്കിൽ സുപ്രീംകോടതി സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. കാഷ്മീർ സന്ദർശനത്തിന് അനുമതി തേടിയ എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിനും സുപ്രീംകോടതി അനുമതി നൽകി. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കാഷ്മീരികളുടെ ജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്താൻ സുപ്രീംകോടതി ആവശ്യപ്പെട്ടു . കാഷ്മീർ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികളും സുപ്രീംകോടതി പരിഗണിച്ചു. നിരീക്ഷിച്ചു.
