ഡല്‍ഹി: വാലെന്റിൻ ഡേ ഓഫറായി യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 11 മുതല്‍ 14 വരെ നാല് ദിവസത്തേക്കാണ് കമ്പനിയുടെ ഈ ഓഫര്‍.