ഇറാഖിൽ ഭികരാർ തട്ടികൊണ്ടുപോയ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. 39 ഇന്ത്യക്കാരെ 2014 ലാണ് ഐസിഎസ് ഭികരാർ ഇറാഖിൽ നിന്നും തട്ടികൊണ്ടുപോയത് ഇവർ മരിച്ചു എന്നു സ്ഥിതീകരിച്ചു. ഇറാക്കിലെ മൊസൂളിലെ കൂട്ടശവക്കുഴിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇവരെ ഡി. എൻ. എ ടെസ്റ്റ് നടത്തിയാണ് തിരിച്ചറിഞ്ഞത്. ഉപഗ്രഹങ്ങൾ വഴി കണ്ടെത്തിയ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വിദേശകാര്യ സഹമന്ത്രി വി. കെ. സിങ് ഉടൻ തന്നെ ഇറാഖിലേക്ക് പോകുന്നതായിരിക്കും
