മുംബൈ : എൻജിൻ തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6ഇ-463 എന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത് .ഛത്തീസ്ഗഡിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന വിമാനമാണ് എൻജിൻ തകരാനിനെത്തുടർന്ന് അടിയന്തരമായി ലാൻഡിംഗ് ചെയ്തത്.
