എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല

130 0

എസ്‌സി/എസ്ടി നിയമത്തിൽ സ്റ്റേ ഇല്ല

എസ്‌സി/എസ്ടി നിയമം ദുരുപയോഗം തടയാനുള്ള കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവിശ്യം സുപ്രിം കോടതി ഒഴിവാക്കി. കേന്ദ്ര സർക്കാർ നൽകിയ ഹർജിയാണ് ജസ്‌റ്റിസ്‌ എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.തുറന്ന കോടതിൽ വച്ച് വാദം കേട്ട് കേസ് 10 ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങളെ ചെറുക്കൻ വേണ്ടിയായിരുന്നു ഈ നിയമം എന്നാൽ ഈ നിയമം ദുരുപയോഗം ചെയുന്നുവെന്ന് സുപ്രിം കോടതി നേരത്തെ ചൂണ്ടി കാട്ടിയിരുന്നു.

വിധി എസ്‌സി എസ്ടിക്ക് എതിരല്ലെന്നും നിരപരാധികളെ സംരക്ഷിക്കാൻ വേണ്ടിയാണ് നിയമത്തിൽ മാറ്റം വരുത്തുന്നത് എന്നും സുപ്രിം കോടതി ചൂണ്ടി കാട്ടി

Related Post

ബലാൽസംഗ കുറ്റവാളികളെ  പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് ജയാബച്ചന്‍

Posted by - Dec 2, 2019, 03:59 pm IST 0
 ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത്  കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയമായ ജയാ ബച്ചന്‍.  രാജ്യസഭയില്‍…

കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു; വിവാദപ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സാം പിത്രോദ  

Posted by - May 10, 2019, 11:09 pm IST 0
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്നും പ്രസ്താവനയില്‍ ഖേദം…

ഇന്ത്യ പാക്കിസ്ഥാനെ തിരിച്ചടിച്ചു; 5 പാക് സൈനികർ കൊല്ലപ്പെട്ടു 

Posted by - Apr 24, 2018, 11:04 am IST 0
പുലവാമലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും ഏറ്റുമുട്ടി. പാക് സൈനിക ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റു. വെടിനിർത്തൽ കരാർ തുടർച്ചയായി മറികടക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ…

മുംബൈ കലാസാംസാകാരിക രംഗത്തെ സാരഥി മണിനായർക്കു വിട 

Posted by - Mar 19, 2020, 06:44 pm IST 0
അവാർഡ് നിശകളും സംഗീത വേദികളും കൊണ്ട് മുംബൈ കലാസ്വാദകർക്ക് മികച്ച വിരുന്നൊരുക്കിയ തരംഗിണി യുടെ സാരഥി ശ്രി. മണി നായർ (സുരേന്ദ്രൻ നായർ ) അന്തരിച്ചു.  മലയാള…

അടുത്ത ഉച്ചകോടിയിൽ പങ്കെടുക്കാൻ മോഡിയെ ചൈനീസ്  പ്രസിഡന്റ് ക്ഷണിച്ചു 

Posted by - Oct 13, 2019, 11:38 am IST 0
മഹാബലിപുരം : മഹാബലിപുരത്ത് ഇന്നലെ അവസാനിച്ച അനൗപചാരിക ഉച്ചകോടിക്ക് ശേഷം  അടുത്ത ഉച്ചക്കോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ചൈനയിലേക്ക് ക്ഷണിച്ചു. തീയതി…

Leave a comment