എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി
മംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്‌പൈസ്ജെറ്റ് വിമാനത്തിലെ എൻജിനിൽ നിന്നും പുകഉയർന്നു പൈലറ്റാണ് ഇത് ശ്രദ്ധിച്ചത് തുടർന്ന് ഈ വിമാനം നിർത്തലാക്കി മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റിഅയച്ചു. പൈലറ്റ് കൃത്യമായി ഇടപെട്ടത് മൂലം വൻ ദുരന്തം ഒഴിവായി
