"ഹരിമൗ ശക്തി" എന്ന പേരിൽ ഇന്ത്യയും മലേഷ്യയും ചേർന്നുകൊണ്ടുള്ള സൈനിക പരിശീലനം ഏപ്രിൽ 30 മുതൽ മെയ് 13 വരെ മലേഷ്യയിൽ നടക്കുന്നു
കൂടുതൽ കഴിവുവളർത്താനും സൈനിക ആശയങ്ങൾ പരസ്പ്പരം കൈമാറാനും എകികരിക്കാനുമാണിത്.മാത്രമല്ല ഇതുവഴി ഇരുരാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടും.
