ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നു
ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ തെയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. മാദ്ധ്യമ പ്രവർത്തകരെ നിയന്ത്രിക്കുന്നതിനുള്ള വിവാദ നടപടി പിൻവലിച്ചതിനു പിന്നാലെയാണ് പുതിയ നടപടിയുമായി സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഓൺലൈൻ മാദ്ധ്യമങ്ങൾ ശകതിയാർജിക്കുന്ന ഈ കാലത്ത് അവയെ നിയന്ത്രിക്കേണ്ടത് ആവിശ്യമാണെന്ന് വാർത്ത വിതരണ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു.
