തിരുവനന്തപുരം: രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും എന്ന സ്ഥിയാണ് ഇപ്പോഴുള്ളത് . കോണ്‍ഗ്രസും എഎപിക്കൊപ്പം കൂട്ടുകെട്ടായി മത്സരിച്ചിരുന്നെങ്കിൽ ബിജെപിക്ക് നിലവിലുള്ള സീറ്റ്‌പോലും ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
