കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി
മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ഥിതിചെയുന്ന സ്വാകാര്യ കെമിക്കൽ ഫാക്ടറിലെ സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിൽ മൂന്നുപേരുടെ മരണം സ്ഥിതീകരിച്ചു.
സ്ഫോടനം പത്ത്കിലോമീറ്ററിൽ സ്ഥിതിചെയുന്ന വീടുകളിലും സ്ഥാപനങ്ങളിലും പ്രകമ്പനം സൃഷ്ട്ടിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.
