കേന്ദ്രത്തിലേ ഡയറക്ടർ പട്ടികയിൽ ഋഷിരാജ് സിങ്
കേരള പോലീസ് ഡിജിപിമാരായ ജേക്കബ് തോമസിനെയും ലോകനാഥ് ബഹ്‌റയെയും കടത്തിയാണ് ഋഷിരാജ് സിങ് കേന്ദ്രത്തിലെ ഡയറക്ടർ പട്ടികയിൽ ഇടം നേടിയത്
ഡയറക്ടർ ജെനറലിനെ നിയമിക്കുന്ന ആദ്യ പട്ടികയിൽ തന്നെ അഞ്ചം സ്ഥാനത്താണ് ഋഷിരാജ് സിങ് ഉള്ളത് എന്നാൽ ലോകനാഥ് ബെഹ്‌റയും ജേക്കബ് തോമസും ആദ്യ പട്ടികയിൽ പോലും ഇല്ല.
