ന്യൂഡല്ഹി: കേന്ദ്രസര്ക്കാര് ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനംകൂടി വര്ധിപ്പിച്ചു. ഇതോടെ നിലവില് 12 ശതമാനമായിരുന്ന ക്ഷാമബത്ത പതിനേഴ് ശതമാനമായി ഉയർന്നു.
പെന്ഷന്കാര്ക്കുള്ള ഡി ആറും (ഡിയര്നെസ് റിലീഫ്) അഞ്ചു ശതമാനം വര്ധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത കൂട്ടാന് തീരുമാനിച്ചത്. ജൂലൈ മുതല് മുന്കാല പ്രാബല്യമുണ്ടാകും.
Related Post
ഭീകരര് തട്ടിക്കൊണ്ടുപോയ ജവാനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി
പുല്വാമ: ഭീകരര് തട്ടിക്കൊണ്ടുപോയ ജവാനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ജമ്മു കാഷ്മീരില് ഭീകരര് തട്ടിക്കൊണ്ടുപോയ തീവ്രവാദവിരുദ്ധ സേനയിലെ ജവാനെയാണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. പുല്വാമയുടെ പ്രാന്തത്തിലുള്ള ഗുസുവില്…
മുംബൈയില് നാലുനില കെട്ടിടം തകര്ന്നു; നിരവധിപേര് കുടുങ്ങി
മുംബൈ: ദക്ഷിണ മുംബൈയിലെ ദോംഗ്രിയില് നാലു നില കെട്ടിടം തകര്ന്നു വീണ് അമ്പതോളംപേര് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്നു. മുംബൈയിലെ വലിയ ജനവാസ കേന്ദ്രങ്ങളില് ഒന്നായ ദോംഗ്രിയില് ഇന്ന് ഉച്ചയോടെയാണ്…
ഡിസ് ചാര്ജ്ജ് ചെയ്തിട്ടും ആശുപത്രി വിടാതെ ലാലു പ്രസാദ്
ന്യൂഡല്ഹി: ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡിസ് ചാര്ജ്ജ് ചെയ്ത് ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ്. തനിക്ക് എയിംസില് തന്നെ…
ചരിത്ര സ്മാരകമായ ചെങ്കോട്ട തീറെഴുതി നൽകിയിട്ടില്ല: കണ്ണന്താനം
ന്യൂഡല്ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്കിയെന്ന പേരില് പുറത്തുവരുന്ന വാര്ത്തകള് അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്ഫോന്സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്…
ജമ്മുകശ്മീരിലെ അനന്ത് നാഗില് ഭീകരര് ഗ്രനേഡാക്രമണം നടത്തി .
ശ്രീനഗര്: ജമ്മുകശ്മീരിലെ അനന്ത് നാഗില് ഭീകരര് നടത്തിയ ഗ്രനേഡാക്രമണത്തില് പത്ത് പേര്ക്ക് പരിക്കേറ്റു. അനന്ത്നാഗില് ഇന്നലെ രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരര് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു…