കൊച്ചി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി.850 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവർക്ക് ഇപ്പോൾ കൂട്ടിയ തുക തിരിച്ച് അക്കൗണ്ടുകളിൽ വരുമെന്നും സബ്സിഡി ഇല്ലാത്തവർക്കാണ് അധിക തുകയെന്നും കമ്പനികൾ വ്യക്തമാക്കി.
