ഗുരുവായൂർ ഉത്സവത്തിന് ഇന്ന് സമാപനം
പത്തുദിവസമായി നടന്നുവരുന്ന ഗുരുവായൂർ ഉത്സവത്തിന് ഇന്ന് ആറാട്ടോടുകൂടി സമാപനം കുറിക്കും.
ഉച്ച കഴിഞ്ഞു ഗുരുവായൂരപ്പ വിഗ്രഹത്തില് ചൈതന്യം പഞ്ചലോഹ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി ആരംഭിക്കുന്ന ചടങ്ങുകൾ തിടമ്പിൽ നിന്നും ചൈതന്യത്തെ തിരിച്ച് മൂലവിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതോടുകൂടി ചടങ്ങുകൾ അവസാനിപ്പിക്കും.
