ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ്
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആറുമാസങ്ങൾക്കു ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത് ഇതുമായി ബന്ധപ്പെട്ട് ഹിന്ദു യുവസേന നേതാവ് നാവിൻ കുമാറിനെ അറസ്റ്റ് ചെയ്യുകയും മറ്റു പ്രതികളെ കുറിച്ച് വിലപ്പെട്ട തെളിവുകൾ ലഭിച്ചുവെന്നാണ് സൂചന. നാവിൻ കുമാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
കൂടുതൽ അന്വേഷണത്തിനായി ഇയാളെ മാർച്ച് 15 വരെ കസ്റ്റഡിയിൽ വെക്കാൻ കോടതി അനുവദിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് സ്വന്തം വീട്ടിൽവച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്
