നാലാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍ മഹാസഖ്യം മുന്നിലെത്തി. ഏറ്റവും ഒടുവിലത്തെ സൂചനകള്‍ അനുസരിച് ഭൂരിപക്ഷത്തിന് ആവശ്യമായ 41 സീറ്റുകളിലാണ് യുപിഎ സഖ്യം മുന്നേറുന്നത്. മഹാസഖ്യത്തില്‍ പ്രധാനകക്ഷിയായ ജെഎംഎം 25 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും ആര്‍ജെഡി രണ്ട് സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
