തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്

131 0

ചെന്നൈ: തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്. ഇതുവരെ ആറു പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ഇതുവരെയായി 81,000ല്‍ അധികം ആളുകളെ ഒഴിപ്പിച്ചതായാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Post

ജീന്‍സിന് വിലക്ക് കല്‍പ്പിച്ച്‌ തൊ‍ഴില്‍വകുപ്പ്

Posted by - Jun 28, 2018, 08:11 am IST 0
അശ്ലീല' വസ്ത്രമായ ജീന്‍സ് നിരോധിച്ച്‌ രാജസ്ഥാന്‍ തൊ‍ഴില്‍ വകുപ്പ്. ജീന്‍സിന് വിലക്ക് കല്‍പ്പിച്ച്‌ രാജസ്ഥാന്‍ തൊ‍ഴില്‍വകുപ്പ്. മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണ് ജീന്‍സും ടീഷര്‍ട്ടും എന്നാണ് വാദം. ഇക്ക‍ഴിഞ്ഞ…

അപകീർത്തി കേസിൽ രാഹുൽ സൂററ്റ് കോടതിയിൽ ഹാജരായി 

Posted by - Oct 10, 2019, 03:35 pm IST 0
ബിജെപി എം‌എൽ‌എ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും…

എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി 

Posted by - Mar 10, 2018, 03:23 pm IST 0
എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥി  ഇന്നു ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി ബോർഡ് യോഗത്തിൽ എം പി വീരേന്ദ്രകുമാറിനെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചു.  വീരേന്ദ്രകുമാർ സ്വാതന്ത്രനായാണ് എൽ ഡി…

രാജ്യദ്രോഹകുറ്റത്തിന് ഷെഹ്‌ല റാഷിദിനെതിരെ  കേസെടുത്തു

Posted by - Sep 6, 2019, 06:25 pm IST 0
ന്യൂദൽഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് സായുധ സേന സിവിലിയന്മാരെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാരോപിച്ച  ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ…

താങ്കൾ  ഒരു യഥാർത്ഥ കർമ്മയോഗിയാണ്’: മുകേഷ് അംബാനി അമിത് ഷായെ പ്രശംസിച്ചു

Posted by - Aug 30, 2019, 01:07 pm IST 0
മുകേഷ് അംബാനി, ആഭ്യന്തരമന്ത്രി അമിത് ഷായെ യഥാർത്ഥ ഇന്ത്യൻ കർമ്മയോഗി എന്നും അയൺ മാൻ എന്നും വിശേഷിച്ചു.  സർദാർ വല്ലഭായ് പട്ടേലിനെയും ജനങ്ങൾ ഇതുപോലെ വിശേഷിപ്പിച്ചിരുന്നു എന്നും…

Leave a comment