തീവണ്ടിയിൽ 6 ബെർത്ത്, സ്ത്രീകൾക്ക് ആശ്വാസം
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കയാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനം കൊണ്ടുവരുന്നത്.ഇത് ഒറ്റയ്ക്ക് യാത്ര ചെയുന്ന സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുക. ടിക്കറ്റ് ബുക്ക് ചയ്യുമ്പോൾ പി എൻ ർ നമ്പർ ലിസ്റ്റിൽ പുരുഷ യാത്രക്കാരുണ്ടാകരുത്. ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലും ആറ് ബെര്‍ത്തുകള്‍ റെയിൽവേ സ്ത്രീകൾക്കായി മാറ്റിവെക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ ഒറ്റയ്ക്ക് യാത്രചെയൂന്ന സ്ത്രീകൾ കുടുതലായതുകൊണ്ടാണ് റെയിൽവേ ഇങ്ങനെ ഒരു സൗകര്യം സ്ത്രീകൾക്കായി ഒരുക്കിയിട്ടുള്ളത്. ഈ സൗകര്യം സ്ത്രീകൾക്ക് വലിയ ഒരു ഉപകാരമായിത്തീരും.
