ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു
ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുര സന്ദര്‍ശിക്കും.
ഇലക്ഷൻ ഫലപ്രഖ്യാപനത്തിനുശേഷം വ്യപക ആക്രമമാണ് തൃപുരയിൽ ബി ജെ പി പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. ആക്രമണത്തിൽ ഇതുവരെ മൂന്നുപേർ കൊല്ലപ്പെട്ടു 135 പാർട്ടി ഓഫീസുകൾ തകർക്കുകയും 1600 ഓളം വിടുകൾക്കുനേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു.
