ദയാവധം: സുപ്രിംകോടതിഅനുമതി
സുപ്രിംകോടതി ദയാവധത്തിന് അനുമതി നൽകി പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുവരാൻ പറ്റാത്തവിധം അസുഗംബാധിക്കുകയോ മറ്റ് ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയോ ആണെങ്കിൽ ഒരാൾക്ക് ദയാവധം നൽകാം.രോഗിയായി തിരുന്നതിനുമുമ്പ് സമ്മതപത്രം എഴുതിവെക്കണം എന്നുമുണ്ട്.
ജില്ലാ മജിസ്‌ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കൽ ബോർഡിനായിരിക്കും ദയാവധത്തിൽ തീരുമാനം എടുക്കാനുള്ള ചുമതല. മുൻപേ സമ്മതപത്രം എഴുതിവച്ച വ്യക്തിയുടെ ബന്ധു ദയാവധം ആവിശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം
ദയാവധം നിയമപരമാക്കണം എന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്.
