ന്യൂഡൽഹി: രാജ്യത്ത് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദിവസവേതന തൊഴിലാളികൾക്ക് അടിയന്തിരമായി ക്ഷേമ പദ്ധതികൾ തയ്യാറാക്കണമെന്ന് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ ആവശ്യപെട്ടു.
ഇക്കാര്യത്തിൽ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടും സോണിയ ആവശ്യപെട്ടിട്ടുണ്ട്
