ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലേക്ക് പോകുന്നതിന് വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു. യുഎസ് ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വ്യോമപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാക്കിസ്ഥാനോട് അനുമതി തേടിയിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു . ഈ ആഴ്ച അവസാനമാണ് മോദി യുഎസിലേക്ക് പറക്കാനിരിക്കുന്നത്. .
