നിരവും ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി
നിരവും ചോക്സിയും ചേർന്ന് തട്ടിപ്പ് നടത്തിയ 12300 കോടി രൂപ നാട്ടിലെ (മുംബൈ ) കമ്പിനിലെത്തിച്ചത് ഹവാല വഴി എന്ന കണ്ടുപിടുത്തവുമായി പുതിയ അന്വേഷണ സംഘം.
ചോക്‌സി മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ പണം എത്തിച്ചുവെങ്കിൽ നീരവ് ദിവസങ്ങൾ എടുത്താണ് പണം എത്തിച്ചത്.
ഇവർ ഇരുവരും ചേർന്ന് നടത്തി തട്ടിയ 12300 കോടിരൂപയിൽനിന്ന് 5800 കോടി രൂപ ചോക്സിയും 6500 കോടി രൂപ നേരവും ആണ് തിരുമാറി നടത്തിയതെന്ന് അന്വേഷണ
സംഘത്തിന്റെ കണ്ടെത്താൻ
