സിലിഗുഡി: വടക്കന്‍ ബംഗാളിലെ സിലിഗുഡിയില്‍ പാലം നെടുകേ പിളര്‍ന്ന് ഒരാള്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാലത്തില്‍ കയറിയ ട്രക്ക് മധ്യത്തിലെത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. മന്ഗഞ്ചിനെയും ഫന്സിദേവയെയും ബന്ധിപ്പിക്കുന്ന വളരെ പഴക്കമുള്ള പാലമാണിത്.
