പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച് 31ൽ നിന്നും ജൂൺ 30 എന്ന തിയതിലേക്ക് നീട്ടി. സുപ്രിം കോടതിയുടെ നിർദ്ദേശപ്രകരമാണ് സമയം നീട്ടാൻ കാരണം.