ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലുള്ള പോലീസ് സ്റ്റേഷനില്‍ സ്ഫോടനം. മക്സുധന്‍ പോലീസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ഒരു പോലീസുകാരനു പരിക്കേറ്റു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമായിട്ടില്ല.
