പ്രധാനമന്ത്രിയുടെ ചികിത്സാചെലവ് പൂജ്യം
വിവരാവകാശ നിയമപ്രകാരം ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാലുവർഷമായി ചികിത്സയ്ക്ക് ഇന്നേവരെ ഒരു രൂപ പോലും മുടക്കിട്ടില്ല, എസ് ധനരാജ് എന്ന കൊച്ചിക്കാരൻ നൽകിയ അപേക്ഷയിലാണ് സ്വദേശത്തോ വിദേശത്തോ ചികിത്സയ്ക്കുവേണ്ടി ഒരുരൂപപോലും മോദി മുടക്കിട്ടില്ല എന്നാകണക്ക് വരുന്നത്.
പുതിയ കണക്കു പ്രകാരം