സൂറത്ത്: രാജ്യത്തെ രണ്ടായി കീറി മുറിച്ച പൂര്വ്വികരായ നേതാക്കൾ ചെയ്ത പാപത്തിനുള്ള പരിഹാരമാണ് പൗരത്വ ഭേദഗതി നിയമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. 70 വര്ഷം മുമ്പെ ഈ വിധി നടപ്പാക്കേണ്ടതായിരുന്നുവെന്നും പ്രതാപ് സാരംഗി പറഞ്ഞു. സൂറത്തില് പൊതു ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം വന്ദേമാതരം ചൊല്ലാന് തയ്യാറാകാത്തവര്ക്ക് ഇന്ത്യയില് ജീവിക്കാന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് തുടങ്ങിയ രാജ്യങ്ങളില് ഹിന്ദുക്കളുടെ ജനസംഖ്യയില് വലിയ കുറവാണുണ്ടായത്. ഈ രാജ്യങ്ങളിലെ ന്യൂനപക്ഷം മതത്തിന്റെ പേരില് വേട്ടയാടപ്പെടുകയാണ്. ഈ വിഷയത്തിൽ നരേന്ദ്ര മോദിയെ നാം അതിന് ഭിനന്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Related Post
മധുക്കരയിൽ വാഹനാപകടം; നാല് മലയാളികള് മരിച്ചു
കോയമ്പത്തൂര്: കോയമ്പത്തൂരില് മധുക്കര ഈച്ചനാരിക്ക് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപടകത്തില് നാല് മലയാളികള് മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12),…
ശ്രീനഗറില് ഭീകരരുടെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്: ജമ്മു കാഷ്മീലെ ശ്രീനഗറില് ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഞായറാഴ്ച ലാല് ചൗക്കിലുണ്ടായ ആക്രമണത്തില് പതിനൊന്നു പേര്ക്കു പരിക്കേറ്റു. ഇതില് ഏഴു പേര് പോലീസുകാരും സിആര്പിഎഫ് ഉദ്യോഗസ്ഥരുമാണ്.…
നടി ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചു.
നടി ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചു. മുംബൈ വിലെ പാര്ലെ സേവാ സമാജ് ശ്മാശാനത്തിലാണ് ഔദ്യോഗിക ബഹുമതിയോടെ സംസ്കാരം നടന്നത്. ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര…
അഴിമതിക്കാരനായ അജിത് പവാറിന്റെ പിന്തുണ സ്വീകരിക്കരുതായിരുന്നു:ഏക്നാഥ് ഖഡ്സെ
ന്യൂഡല്ഹി: അജിത് പവര് അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിന്തുണ ബിജെപി സ്വീകരിക്കാൻ പടില്ലായിരുന്നുവെന്നും മഹാരാഷ്ട്രയിലെ മുതിര്ന്ന ബിജെപി നേതാവായ ഏക്നാഥ് ഖഡ്സെ പറഞ്ഞു. ബിജെപി സഖ്യം വിട്ട് അജിത്…
അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ അവസാനിപ്പിച്ചു
മുംബൈ: അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ അവസാനിപ്പിച്ചു. കേസില് അദ്ദേഹത്തിനെതിരെ തെളിവുകള് ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണസംഘം കോടതിയില് റിപ്പോര്ട്ട് സമര്പ്പിച്ചു. ബി.ജെ.പിക്ക് പിന്തുണ…