ബാങ്കു മേധാവികളുടെ വാർഷിക ബോണസ് തടഞ്ഞു വെച്ചു
. ന്യൂഡൽഹി : എച് ഡി എഫ് സി ബാങ്ക് സി ഇ ഒ ആദിത്യ പുരി ഐ സി ഐ സി ഐ ബാങ്കിലെ ചന്ദാ കൊച്ചാർ ആക്സിസ് ബാങ്കിന്റെ ശിഖ ശർമ എന്നിവരുടെ വാർഷിക ബോണസ് റിസേർവ് ബാങ്ക് തടഞ്ഞു വെച്ചു. നടപടി അനുസരിച്ച് മാർച്ച് 31ന് നൽകേണ്ട ബോണസ് ആണ് തടഞ്ഞു വെച്ചിരിക്കുന്നത്. വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടു വന്ന പ്രശ്നങ്ങളെ തുടർന്നാണ് ആർ ബി ഐ നടപടി. 6. 45 കോടി രൂപ ആയിരുന്നു ബോണസ് ഇനത്തിൽ മൂന്ന് പേർക്കുമായി നൽകേണ്ടിയിരുന്നത്.