ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അതിഥി സിംഗ് 

230 0

ലഖ്‌നൗ :  ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അദിതി സിംഗ്. യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ ചടങ്ങിലാണ് അദിതി പങ്കെടുത്തത്. കോൺഗ്രസ്സ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രധാന പാർട്ടികൾ പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.

പരിപാടിയിൽ പങ്കെടുത്ത അദിതി തന്റെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവും ശുചിത്വ പ്രശ്നവും  നേതാക്കളുടെ മുന്നിൽ എത്തിക്കാനുള്ള അവസരമായാണ് താനീ പരിപാടി കണ്ടതെന്ന് പറഞ്ഞു.

Related Post

ഡിസ് ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രി വിടാതെ ലാലു പ്രസാദ്

Posted by - May 1, 2018, 08:49 am IST 0
ന്യൂഡല്‍ഹി: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡിസ് ചാര്‍ജ്ജ് ചെയ്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. തനിക്ക് എയിംസില്‍ തന്നെ…

ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം

Posted by - Dec 29, 2018, 10:54 am IST 0
പു​ല്‍​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലും രാ​ജ്പു​ര​യി​ലു​മാ​ണ് സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശനിയാഴ്ച പുലര്‍ച്ചെ സൈ​നി​ക പ​ട്രോ​ളിം​ഗി​നു നേ​രെ ഭീ​ക​ര​ര്‍…

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവൃത്തി ദിവസം

Posted by - Nov 15, 2019, 10:33 am IST 0
ന്യൂ ഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസമാണ്. അയോദ്ധ്യ, ശബരിമല സ്ത്രീ പ്രവേശനം…

സൽമാന് വീണ്ടും ജയിൽ ശിക്ഷ

Posted by - Apr 6, 2018, 06:09 am IST 0
സൽമാന് വീണ്ടും ജയിൽ ശിക്ഷ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഗന് 5 വർഷം ജയിൽ ശിക്ഷ. ഇതിപ്പോ നാലാം തവണയാണ് സൽമാൻ ഗന് ജയിലിലേക്ക് എത്തുന്നത്…

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച നിലയില്‍: സംഭവത്തില്‍ ദുരൂഹതയേറുന്നു 

Posted by - Jul 1, 2018, 12:49 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബുരാരിയില്‍ ഒരു കുടുംബത്തിലെ തന്നെ ഏഴു സ്ത്രീകളേയും നാല് പുരുഷന്മാരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് കട നടത്തുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍.…

Leave a comment