ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനേഴ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുൽദീപ് സിംഗ് സെംഗാറിനെ ഇന്ന് സിബിഐ കോടതിയിലാണ് ഹാജരാക്കാൻ പോകുന്നത്
അറസ്റ്റ് ചെയ്തതിനിശേഷം കൂടുതൽ ചോദ്യം ചെയ്യാൻ വേണ്ടി കുൽദീപ് സിംഗ് സെംഗാറിനെ ഒരാഴ്ചത്തേക്ക് സിബിഐ കോടതിലേക്ക് വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധു സാഷി ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്.
