മന്‍മോഹന്‍ സിങ്ങിനോട് മാപ്പു പറഞ്ഞ് സിദ്ദു
കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ആണ് മൻമോഹൻ സിങ്ങിനോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത്. മൻമോഹൻ സിങ്ങിനെതിരെ മുൻപ് നടത്തിയ ആരോപണത്തിലാണ് സിദ്ധു മാപ്പ് പറയുന്നത്. ന്‍മോഹന്‍ സിങ് ഒരേസമയം സര്‍ദാറും 'അസര്‍ദാറും' ആണെന്നാണ് അദ്ദേഹം പറഞ്ഞത് അതുകൊണ്ടാണ് സിദ്ധു മാപ്പ് പറഞ്ഞത്.
ഇപ്പോൾ ബിജെപി സർക്കാരിന്റെ ഭരണത്തെക്കാളും എന്ത്കൊണ്ടും മൻമോഹൻ സിങ്ങ് ഭരിച്ചിരുന്നു അദ്ദേഹം ഭരിച്ച സമയത്ത് സാമ്പത്തിക രംഗത് നല്ല വളർച്ചയുണ്ടായിരുന്നുവെന്നു എന്നാൽ ഇപ്പോൾ അത് തീരെ ഇല്ല എന്നും അദ്ദേഹം പറഞ്ഞു അതിനാൽ മൻമോഹൻ സിങ്ങ് നല്ല കാര്യക്ഷമതയുള്ള വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
