മുംബൈ: ബിജെപിക്കെതിരെ വിമര്‍ശവുമായി ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ. 'മന്‍ കി ബാത്തി'ന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ 'ജന്‍ കി ബാത്താ'ണ് ദ ല്‍ഹിയിലെ ജനങ്ങള്‍ കേട്ടത്.