മുംബൈ: മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം. ണ് ണ് എന്‍പിആര്‍ന്റെ എല്ലാ വശങ്ങളും പരിശോധിച്ചതില്‍ നിന്ന് അത് നടപ്പാക്കുന്നതിന് യാതൊരു കുഴപ്പവുമില്ലെന്ന് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍പിആര്‍ എന്നത് സെന്‍സസ് ആണെന്നും അത് ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും എല്ലാ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണ് അതെന്നും ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.
