മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 21 ന് , ഒക്ടോബർ 24 ന് വോട്ടെണ്ണൽ : തെരഞ്ഞെടുപ്പ് കമ്മീഷൻ  

227 0

ഡൽഹി :ഒക്ടോബർ 21 ന് മഹാരാഷ്ട്രയിലും,  ഹരിയാനയിലും വോട്ടെടുപ്പ്  നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു.  വോട്ടെണ്ണൽ  ഒക്ടോബർ 24 ന് നടക്കുമെന്നും  അദ്ദേഹം  പറഞ്ഞു. 288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 9 ന് അവസാനിക്കുമ്പോൾ 90 അംഗ ഹരിയാന നിയമസഭയുടെ കാലാവധി നവംബർ 2 ന് അവസാനിക്കും.

തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും, അതിനർത്ഥം നിലവിലെ സംസ്ഥാന സർക്കാരുകൾക്ക് പുതിയ പ്രഖ്യാപനങ്ങളോ പുതിയ പദ്ധതികളോ അവതരിപ്പിക്കാൻ കഴിയില്ല.
 

Related Post

കേരളാ സംഘത്തിന് ഗുജറാത്തിൽ സ്വീകരണം

Posted by - Oct 2, 2019, 12:10 pm IST 0
ഗുജറാത്ത് : മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കേന്ദ്ര ജലശക്തി സംഘടിപ്പിച്ച സ്വച്ഛ്‌ ഭാരത് ദിവസ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി  ഗുജറാത്തിലെത്തിയ കേരളാ സംഘത്തിന് സ്വീകരണം നൽകി.  ഗുജറാത്ത്…

പാകിസ്ഥാൻ കശ്മീരികളുടെ രക്ഷകരാണെന്ന  വ്യാജവേഷം കെട്ടുന്നു: ശശി തരൂർ   

Posted by - Oct 17, 2019, 01:55 pm IST 0
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെതിരെ ആഞ്ഞടിച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അതിര്‍ത്തി കടന്നുള്ള അനവധി  ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ…

സുരക്ഷാ അവലോകനം: ജനറൽ ബിപിൻ റാവത് ജമ്മു കശ്മീരിൽ 

Posted by - Aug 30, 2019, 03:02 pm IST 0
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജനറൽ റാവത്ത് സന്ദർശന വേളയിൽ താഴ്വരയിലെ സുരക്ഷാ…

ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം

Posted by - Dec 14, 2018, 04:37 pm IST 0
കാഠ്മണ്ഡു : 2000, 500, 200 ഇന്ത്യന്‍ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്ത് ഈ കറന്‍സികളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കുമെന്ന് നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രി ഗോകുല്‍…

Leave a comment