മുംബൈ: റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ലോകത്തെ സമ്പന്നരുടെ പട്ടികയില് ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ 'റിലയല് ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ് പട്ടികയില് ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ചയിലെ കണക്കുപ്രകാരം അദ്ദേഹത്തിന്റെ തത്സമയ ആസ്തി 11300 കോടി ഡോളറാണ്.
വ്യാഴാഴ്ച റിലയന്സിന്റെ ഓഹരി വില 52 ആഴ്ചയിലെ ഉയര്ന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. 40 ശതമാനമാണ് ഒരു വര്ഷത്തിനിടെ ഓഹരി വിലയിലുണ്ടായ നേട്ടം. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണി മൂല്യം നേടുന്നതും ഇതാദ്യമായാണ്.
Related Post
തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം
ന്യൂഡല്ഹി: തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം. ഇന്ധനവില വര്ദ്ധനവില് പ്രതിഷേധിച്ചാണ് കോണ്ഗ്രസിന്റെ നേതൃത്വത്തില് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കോണ്ഗ്രസ് ആഹ്വാനം ചെയ്ത ബന്ദിനോട് സഹകരിക്കുമെന്ന് പ്രതിപക്ഷത്തെ…
എസ്പിജി സുരക്ഷ നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി
ന്യൂഡല്ഹി: വിവാദങ്ങള് നിലനില്ക്കെ എസ്പിജി നിയമ ഭേദഗതി ബിൽ രാജ്യ സഭ പാസാക്കി. 1988 ലെ സ്പെഷ്യല് പ്രൊട്ടക്ഷന് ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള് കേന്ദ്രം…
അതിര്ത്തി കടന്ന് ഇന്ത്യയിലേക്ക് പാക് ഹിന്ദുക്കളുടെ ഒഴുക്ക്
അമൃത്സര്: തിങ്കളാഴ്ച അട്ടാരി-വാഗാ അതിര്ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്താനി ഹിന്ദുക്കള്. സന്ദര്ശക വിസയിലാണ് ഇവരില് പലരും ഇന്ത്യയിലെത്തിയത്. കഴിഞ്ഞമാസം മുതല് ഇന്ത്യയിലെത്തുന്ന പാക് ഹിന്ദുക്കളുടെ എണ്ണത്തില്…
പ്രണയിക്കുന്നവര്ക്ക് ധൈര്യമേകാന് പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്
കൊച്ചി: പ്രണയിക്കുന്നവര്ക്ക് ധൈര്യമേകാന് പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്. ഹ്യൂമന് വെല്നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിക്കുന്നതിന്റെ പേരില് നമുക്ക് ചുറ്റും ആരും ഇനി…
തിരഞ്ഞെടുപ്പ് അടുത്തതോടെ സുരക്ഷ വര്ദ്ധിപ്പിച്ച് മോഹന് ഭാഗവത്
ന്യൂഡല്ഹി: തിരഞ്ഞെടുപ്പ് അടുത്തതോടെ സുരക്ഷ വര്ദ്ധിപ്പിച്ച് മോഹന് ഭാഗവത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ആര്എസ്എസ് സര്സംഘചാലക് മോഹന് ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നത്. നിലവില് ഇസെഡ് പ്ലസ് കാറ്റഗറി…