മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ
2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി വഴി ലഭിച്ചത്.
1.25 കോടി രൂപ ചെലവിൽ പലരാജ്യവുമായി ഇന്ത്യയിൽത്തന്നെ ആയുധം നിർമിക്കാനുള്ള കരാറുകൾ ഒപ്പിട്ടുവെങ്കിലും ഇപ്പോഴും പ്രവർത്തനം നല്ലരീതിയിൽ അല്ല പോകുന്നത്. ഇന്ത്യയിൽ ലോകനിലവാരത്തിലുള്ള ആയുധം നിർമിക്കാമെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി.
