യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു  

451 0

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. ട്വിറ്ററിലൂടെയാണ് താന്‍ ഐസൊലേഷനില്‍ പ്രവേശിച്ച കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

'എന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ ചിലരുമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മുന്‍കരുതല്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ' ആദിത്യനാഥ്  ട്വീറ്റ് ചെയ്തു.

Related Post

ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം

Posted by - Jun 2, 2018, 12:15 pm IST 0
മുംബൈ: മുംബൈയില്‍ ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…

എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി 

Posted by - Mar 15, 2018, 02:55 pm IST 0
എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി  മംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്‌പൈസ്ജെറ്റ് വിമാനത്തിലെ എൻജിനിൽ നിന്നും പുകഉയർന്നു പൈലറ്റാണ് ഇത് ശ്രദ്ധിച്ചത് തുടർന്ന് ഈ വിമാനം…

ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം

Posted by - Dec 29, 2018, 10:54 am IST 0
പു​ല്‍​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലും രാ​ജ്പു​ര​യി​ലു​മാ​ണ് സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശനിയാഴ്ച പുലര്‍ച്ചെ സൈ​നി​ക പ​ട്രോ​ളിം​ഗി​നു നേ​രെ ഭീ​ക​ര​ര്‍…

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ…

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍; സോണിയ നിരാകരിച്ചു  

Posted by - May 23, 2019, 08:07 pm IST 0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.…

Leave a comment