ന്യൂദല്‍ഹി : ദല്‍ഹിയിലെ കലാപം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുകയാണ് ആദ്യം വേണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് യോജിപ്പില്ലെന്ന് മമത ബാനര്‍ജി അറിയിച്ചു. ഭുവനേശ്വറില്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന കിഴക്കന്‍ സംസ്ഥാനങ്ങളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
