റിസർവേഷൻ ടിക്കറ്റ് വേറൊരാൾക്ക് മാറ്റിനൽകാം
മുൻകൂട്ടി റിസേർവ് ചെയ്ത ടിക്കറ്റ് വേറൊരാൾക്ക് മാറ്റിനൽകാം എന്നാൽ ഇതിനു ചില നിബന്ധനകൾ ഉണ്ട്.
ഇന്ത്യൻ റെയിൽവേയാണ് ഇങ്ങനെ ഒരു സംവിധാനവും അതിനുള്ള മാർഗനിർദേശവും പുറത്തുവിട്ടത്. കൂട്ടത്തോടെ യാത്രചെയൂന്നവരിൽ 10 ശതമാനം പേരുടെ ടിക്കറ്റുകൾ മാത്രമേ ഇത്തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളു.
