റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിന് തീവെച്ചു
ദില്ലിയില്ലേ കാളിന്ദി കുജിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിന് തീവെച്ചു. തീപിടിത്തത്തിൽ അമ്പതോളം കുടിലുകൾ നശിച്ചു. സംഭവത്തിനുപിന്നിൽ യുവമോർച്ചയാണ് എന്ന് യുവമോർച്ച പ്രവർത്തകൻ വ്യക്തമാക്കി. റോഹിങ്ക്യകളെ ഇന്ത്യയിൽ നിന്നും പുറത്താക്കണമെന്ന ഹാഷ് ടാഗോടുകൂടി മനീഷ് ചന്ദേലയെന്ന യുവമോർച്ച പ്രവത്തകൻ ട്യൂറ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടുകൂടി മനുഷ്യാവകാശ പ്രവത്തകർ ഇടപെട്ടു ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യം ഉന്നയിക്കുന്നുണ്ട്.
തീപിടുത്തത്തിൽ ആളഭായമൊന്നുമില്ലെങ്കിലും 50 കുടിലിലായി 228 റോഹിങ്ക്യൻ മുസ്ലിം മതവിശ്വാസികൾ ആണ് താമസിച്ചിരുന്നത്.