കോല്‍ക്കത്ത: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍. നില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കോല്‍ക്കത്തയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
